pannyan

ശ്രീചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി സൗത്ത് പാർക്കിൽ സംഘടിപ്പിച്ച ചട്ടമ്പിസ്വാമി സ്‌മൃതി പൂജാവർഷ പുരസ്ക്കാരം മുൻ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിൽ നിന്നും എറ്റവാങ്ങിയ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും മുൻ എം.പി പന്ന്യൻ രവീന്ദ്രനും പരിപാടി ഗംഭീരമായിരുന്നുവെന്ന് പരസ്‌പരം ആംഗ്യം കാട്ടിയപ്പോൾ. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സമീപം