sudersanannair

വെള്ളനാട്:വെള്ളനാട് ഭഗവതി മന്ദിരത്തിൽ സുദർശനൻ നായർ(55)നിര്യാതനായി.ഭാര്യ:ബിന്ദു.മക്കൾ:മാളു,മാതു.
മരുമക്കൾ:രതീഷ്,ഭഗത്.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.