1

വിഴിഞ്ഞം: മുക്കോല കാഞ്ഞിരവിള വീട്ടിൽ കെ. ഭാരതി (90) നിര്യാതയായി. ഭർത്താവ്:പരേതനായ ആർ. വേലായുധൻ. മക്കൾ: ഓമന, ശകുന്തള, ശൈലജ, ശ്രീകുമാർ, പരേതയായ സരസ്വതി. മരുമക്കൾ: വിശ്വനാഥൻ(ഗോപി), കെ.എസ്.സ്മിത,പരേതരായ എം.സുകുമാരൻ,ജി.രഘു,ആർ.അശോകൻ.സഞ്ചയനം ഞായറാഴ്ച 8.30ന്.