കല്ലമ്പലം: കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിൽ എന്റെ കൗമുദിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് രാജധാനി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഡോ.ബിജു രമേശ് നിർവഹിക്കും.കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ എസ്.സേതുനാഥ്,അസി.സർക്കുലേഷൻ മാനേജർ കാച്ചാണി പ്രദീപ്,ലേഖകൻ ബൈജു മോഹൻ,പ്രൊഫ.രജിത്ത് കരുണാകരൻ (ഡയറക്ടർ ആർ.ഐ.ഇ.ടി),ഡോ.മഹേഷ് കൃഷ്ണ (പ്രിൻസിപ്പൽ ആർ.ഐ.എച്ച്.എം.സി.ടി),ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എസ്.ബിജു,വൈസ് പ്രിൻസിപ്പൽ ബിന്ദു ഡി.എസ്,കൺവീനർ യു.അബ്ദുൾ കലാം തുടങ്ങിയവർ പങ്കെടുക്കും.