minister

തിരുവനന്തപുരം: കേരളത്തിൽ തുടച്ചയായി മന്ത്രിപദവി വഹിച്ചതിന്റെ റെക്കോഡ് വനംമന്ത്രി എ.കെ.ശശീന്ദ്രന്.ഇന്നത്തെ ഒരു ദിവസം പൂർത്തിയാക്കുന്നതോടെ മുൻഗാമികളുടെ റെക്കോഡ് മറികടക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കിയുള്ള കണക്കാണിത്. പിണറായി വിജയൻ സർക്കാരിൽ രണ്ട് തവണ മന്ത്രിയായ ശശീന്ദ്രൻ തുടർച്ചയായി ഇന്നലെ 2364 ദിവസം

(6 വർഷം,​ 5 മാസം,​ 22 ദിവസം)​ പൂർത്തിയാക്കി. ഇതിനു മുമ്പ് 2364 ദിവസം തുടർച്ചയായി മന്ത്രിപദം അലങ്കരിച്ചത്.