വർക്കല: ഹരിഹരപുരം ചാമവിളവീട്ടിൽ സുരേഷ് (76, റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ, കൊല്ലം) സിംഗപ്പൂരിൽ നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: രാജേഷ്, ദിനേഷ്. മരുമക്കൾ: ജയ, വോംഗ് മെയ്. സംസ്കാരം: ഇന്ന് രാവിലെ സിംഗപ്പൂരിൽ നടക്കും.