കല്ലമ്പലം: പാരിപ്പള്ളി കെൽട്രോൺ നോളജ് സെന്ററിൽ 27ന് ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്,പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് എന്നീ കോഴ്സുകളുടെ ഫ്രീ സെമിനാർ നടക്കും.പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.ഫോൺ: 9072592412, 8075888321.