g

തിരുവനന്തപുരം : തെക്കേകോട്ട രാമവർമ്മപുരം ഗ്രാമത്തിൽ ഇടശ്ശേരികോട്ട തെരുവിൽ എഫ്. പി. എസ്. ആർ.എ 03ൽ സംസ്ഥാന ആസൂത്രണ ബോർഡ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ എസ്. ഗണപതി സുബ്രമണ്യ അയ്യർ (രാജാമണി,78) നിര്യാതയായി. ഭാര്യ : ആർ. മധുരം അമ്മാൾ (സംസ്ഥാന സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് റിട്ട.ഉദ്യോഗസ്ഥ).