പള്ളിപ്പുറം: പള്ളിപ്പുറം ദ്വാരകയിൽ പരേതരായ രാമചന്ദ്രന്റെയും ലളിതയുടെയും മകൻ അരുൺചന്ദ്രൻ (44) നിര്യാതനായി. സഹോദരങ്ങൾ : ആശ ബിനുകുമാർ, രാമാനന്ദ്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന് സഹോദരൻ രാമാനന്ദിന്റെ വീട്ടിൽ വച്ച്.
.