c

പാലാരിവട്ടം : പാലാരിവട്ടം പള്ളിച്ചാംപറമ്പ് റോഡ് മദർ തെരേസ ലൈനിൽ, കുരിശുപറമ്പിൽ (ഫോർട്ട് കൊച്ചി ഡെൽറ്റ സ്റ്റഡീസ് സ്‌കൂൾ റിട്ട. അദ്ധ്യാപിക കമീല ക്ലീറ്റസ് (65 ) നിര്യാതയായി. വൈപ്പിൻ പൊള്ളാപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : ക്ലീറ്റസ്. മക്കൾ : ടാനിയ, ലിയോ. മരുമകൻ: ആൽവിൻ.