s

വട്ടിയൂർക്കാവ്: മൂന്നാമൂട് സുജിത്ത് ഭവനിൽ ശ്രീകണ്ഠൻ നായർ. കെ. (64)നിര്യാതനായി. ഭാര്യ: ലത കുമാരി. മക്കൾ: ശ്യാംകുമാർ. എസ്, അനന്തു. എൽ.എസ്, ശ്രീക്കുട്ടൻ. എസ്. മരുമക്കൾ: സുനിത. എസ്, ശ്രീക്കുട്ടി. എസ്. സഞ്ചയനം: ഞായർ 8.30ന്.