ആറ്റിങ്ങൽ : തൊപ്പിച്ചന്ത ആ.വി. ഹൗസ് സുമതി (83) നിര്യാതയായി. ഭർത്താവ് : പരേതനായ നടരാജൻ.
മക്കൾ : പ്രകാശ്, (പ്രകാശ് കാറ്ററിംഗ് ), കുമാർ (ഫോർമാൻ ), ലത. മരുമക്കൾ: ലീന പ്രകാശ്, ജയ.എൻ. കുമാർ, ഇന്ദ്രകുമാർ. സംസ്‌കാരം ഇന്ന് ആറ്റിങ്ങൽ വേലാംകൊണം ഇന്ദ്രഭവനിൽ രാവിലെ 11ന്.