jayasree

വർക്കല : അയിരൂർ കീഴതിൽ വീട്ടിൽ ബാബുവിന്റെ ഭാര്യ ജയശ്രീ (64) നിര്യാതയായി. മകൾ :ദയ. മരുമകൻ : ജീജോ.സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.