h

പരീക്ഷാഫലം

ഫെബ്രുവരിയിൽ നടത്തിയ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.),(മേഴ്സിചാൻസ്-2006,2011 സ്‌കീം-2006–2013 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആഗസ്​റ്റിൽ നടത്തുന്ന രണ്ടാം സെമസ്​റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ (സപ്ലിമെന്ററി-2019, 2021 അഡ്മിഷൻ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 29 വരെയും 150 രൂപ പിഴയോടെ ആഗസ്​റ്റ് ഒന്നു വരെയും 400 രൂപ പിഴയോടെ ആഗസ്​റ്റ് മൂന്നു വരെയും അപേക്ഷിക്കാം.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ആഗസ്​റ്റിൽ നടത്തുന്ന ആറാം സെമസ്​റ്റർ ബി.ടെക്. (2020 സ്‌കീം-റെഗുലർ-2021 അഡ്മിഷൻ ആൻഡ് സപ്ലിമെന്ററി-2020 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ലാ

പ്രാ​ക്ടി​ക്കൽ

അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്.​സി​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ്,​ക​മ്പ്യൂ​ട്ട​ർ​ ​മെ​യി​ന്റ​ന​ൻ​സ് ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​സി.​ബി.​സി.​എ​സ്.​എ​സ് ​(2009,2012​ ​അ​ഡ്മി​ഷ​ൻ​ ​സെ​മ​സ്റ്റ​ർ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​മെ​ഴ​സി​ ​ചാ​ൻ​സ് ​ഒ​ക്ടോ​ബ​ർ​ 2022​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ആ​ഗ​സ്റ്റ് 12​ന് ​രാ​മ​പു​രം​ ​മാ​ർ​ ​അ​ഗ​സ്തി​നോ​സ് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്സി​ ​പെ​ട്രോ​കെ​മി​ക്ക​ൽ​സ് ​(​പു​തി​യ​ ​സ്‌​കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2017​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ആ​ഗ​സ്റ്റ് ​ആ​റി​ന് ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ക്കും.

വൈ​വ​ ​വോ​സി

മൂ​ന്നും​ ​നാ​ലും​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഫി​ലോ​സ​ഫി​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​മേ​യ് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 31​ന് ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ള​ജി​ൽ​ ​ന​ട​ക്കും.

മൂ​ന്നും​ ​നാ​ലും​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ് ​സി.​എ​സ്.​എ​സ് ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​മെ​യ് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ ​ആ​ഗ​സ്റ്റ് ​ര​ണ്ടി​ന് ​ച​ങ്ങ​നാ​ശേ​രി​ ​എ​ൻ.​എ​സ്.​എ​സ് ​ഹി​ന്ദു​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാല

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം​ ​വ​ർ​ഷ​ ​അ​ഫ്സ​ൽ​ ​ഉ​ൽ​ ​ഉ​ല​മ​ ​പ്രി​ലി​മി​ന​റി​ ​(2013​ ​മു​ത​ൽ​ 2015​ ​വ​രെ​ ​പ്ര​വേ​ശ​നം​)​ ​സെ​പ്തം​ബ​ർ​ 2022​ ​ഒ​റ്റ​ത്ത​വ​ണ​ ​റ​ഗു​ല​ർ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ​ആ​ഗ​സ്റ്റ് ​ഒ​ൻ​പ​ത് ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം

വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​വി​ഭാ​ഗം​ ​ഒ​ന്ന് ​മു​ത​ൽ​ ​നാ​ല് ​വ​രെ​ ​സെ​മ​സ്റ്റ​ർ​ ​എം.​കോം​ ​സെ​പ്തം​ബ​ർ​ 2023​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാല

വൈ​വ​ ​വോ​സി
അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സെ​ന്റ​റു​ക​ളി​ലെ​യും​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ബി.​എ​ ​ഡി​ഗ്രി​ ​(​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​/​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​ഏ​പ്രി​ൽ​ 2024​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഭാ​ഗ​മാ​യു​ള്ള​ ​പ്രൊ​ജ​ക്ട് ​മൂ​ല്യ​നി​ർ​ണ​യം,​വൈ​വ​ ​വോ​സി​ ​എ​ന്നി​വ​ ​ആ​ഗ​സ്റ്റ് 8​ന് ​വി​വി​ധ​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ത്തും.


റാ​ങ്ക് ​ലി​സ്റ്റ്

മ​ഞ്ചേ​ശ്വ​രം​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ലീ​ഗ​ൽ​ ​സ്റ്റ​ഡീ​സ് ​ക്യാ​മ്പ​സി​ലെ​ ​ത്രി​വ​ത്സ​ര​ ​എ​ൽ.​എ​ൽ.​ബി​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഫൈ​ന​ൽ​ ​റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​സെ​ല​ക്ഷ​ൻ​ ​മെ​മ്മോ​ 26​ ​മു​ത​ൽ​ ​ല​ഭ്യ​മാ​കും.​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​ത​ങ്ങ​ളു​ടെ​ ​പ്രൊ​ഫൈ​ൽ​ ​ലോ​ഗി​ൻ​ ​ചെ​യ്ത്,​സെ​ല​ക്ഷ​ൻ​ ​മെ​മ്മോ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.