ചിറയിൻകീഴ്: അഴൂർ കൊല്ലക്കുടി ഹൗസിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സത്യഭാമ (87) നിര്യാതയായി. മക്കൾ: സീമന്തിനി, സുഷമ, പ്രകാശ്. മരുമക്കൾ: സുരേന്ദ്രൻ, മണിയൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്