sfd

തിരുവനന്തപുരം: സ്‌കോൾ കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് ഒമ്പതാം ബാച്ചിന്റെ 2024 മേയിൽ നടത്തിയ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഫലം www.scolekerala.orgൽ. പുനർമൂല്യനിർണയം/സ്‌ക്രൂട്ടണി/ഫോട്ടോകോപ്പി എന്നിവയ്ക്ക് ഇന്ന് മുതൽ 30 വരെ ഫീസടച്ച് അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

കെ​ൽ​ട്രോ​ണിൽ
തൊ​ഴി​ല​ധി​ഷ്ഠിത
കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​കെ​ൽ​ട്രോ​ണി​ണി​ന്റെ​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സു​ക​ളാ​യ​ ​ലോ​ജി​സ്റ്റി​ക്സ് ​ആ​ൻ​ഡ് ​സ​പ്ലൈ​ ​ചെ​യി​ൻ​ ​മാ​നേ​ജ്‌​മെ​ന്റ്‌,​യു.​ഐ,​യു.​എ​ക്സ് ​ഡി​സൈ​ന​ർ​ ​ആ​ൻ​ഡ് ​ഡെ​വ​ല​പ്പ​ർ,​വെ​ബ് ​ഡി​സൈ​ൻ​ ​ആ​ൻ​ഡ് ​ഫു​ൾ​സ്റ്റാ​ക്ക് ​ഡെ​വ​ല​പ്മെ​ന്റ്,​ഡി​പ്ലോ​മ​ ​ഇ​ൻ​ ​മോ​ണ്ടി​സോ​റി​ ​ടീ​ച്ച​ർ​ ​ട്രെ​യി​നിം​ഗ്,​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി​ ​ആ​ൻ​ഡ് ​എ​ത്തി​ക്ക​ൽ​ ​ഹാ​ക്കിം​ഗ്,​ഇ​ന്ത്യ​ൻ​ ​ആ​ൻ​ഡ് ​ഫോ​റി​ൻ​ ​അ​ക്കൗ​ണ്ടിം​ഗ്,​പൈ​ത​ൺ​ ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ക​മ്പ്യൂ​ട്ട​ർ​ ​ഹാ​ർ​ഡ്‌​വെ​യ​ർ​ ​ആ​ൻ​ഡ് ​നെ​റ്റ്‌​വ​ർ​ക്ക്‌​ ​മെ​യി​ന്റ​ന​ൻ​സ് ​എ​ന്നീ​ ​കോ​ഴ്സു​ക​ളി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​:0471​ 2337450,0471​ 2320332

പോ​ളി​ടെ​ക്‌​നി​കിൽ
ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ട്ടി​യൂ​ർ​ക്കാ​വ്,​സെ​ൻ​ട്ര​ൽ​ ​പോ​ളി​ടെ​ക്‌​നി​ക്‌​ ​കോ​ളേ​ജി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​കെ​മി​സ്ട്രി​ ​ത​സ്തി​ക​യി​ലെ​ ​താ​ത്കാ​ലി​ക​ ​ഒ​ഴി​വി​ലേ​യ്ക്കു​ള്ള​ ​അ​ഭി​മു​ഖം​ 29​ന് ​രാ​വി​ലെ​ 10​ന് ​കോ​ളേ​ജി​ൽ​ ​ന​ട​ത്തും.​ ​യോ​ഗ്യ​ത​:​ 55​ ​ശ​ത​മാ​നം​ ​മാ​ർ​ക്കി​ൽ​ ​കു​റ​യാ​ത്ത​ ​എം.​എ​സ്‌.​സി​ ​കെ​മി​സ്ട്രി​ ​നെ​റ്റ്/​പി.​എ​ച്ച്.​ഡി​യു​ള്ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​മാ​ത്ത​മാ​റ്റി​ക്‌​സ് ​ത​സ്തി​ക​യി​ലെ​ 2​ ​താ​ത്കാ​ലി​ക​ ​ഒ​ഴി​വി​ലേ​ക്കു​ള്ള​ ​അ​ഭി​മു​ഖം​ 30​ന് ​രാ​വി​ലെ​ 10​ന്.​ ​ഫോ​ൺ​:0471​ 2360391.

ബി.​ടെ​ക് ​ലാ​റ്റ​റൽ
എ​ൻ​ട്രി​ ​ഓ​പ്ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​സ്വാ​ശ്ര​യ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​ബി.​ടെ​ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​(​റെ​ഗു​ല​ർ​)​ ​പ്ര​വേ​ശ​ന​ത്തി​ന് ​ആ​ദ്യ​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് ​മു​ൻ​പാ​യി​ ​ഓ​പ്ഷ​ൻ​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റി​നാ​യി​ ​ഓ​പ്ഷ​ൻ​ 26​ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്നു​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​ഫോ​ൺ​:0471​-2324396,2560327,2560363,2560364.

തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​സി​വി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​ബി​രു​ദം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​'​ഫി​ഷിം​ഗ് ​സ്കൂ​ൾ​ ​ഫോ​ർ​ ​സ്കി​ൽ​ ​ഇം​പ്രൂ​വ്മെ​ന്റ്'​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സ് ​ന​ട​ത്തും.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ആ​ഗ​സ്റ്റ് 3​നു​മു​മ്പാ​യി​ ​ഡ​യ​റ​ക്ട​ർ,​കേ​ര​ള​ ​സം​സ്ഥാ​ന​ ​നി​ർ​മ്മി​തി​ ​കേ​ന്ദ്രം,​പി.​ടി.​പി.​ന​ഗ​ർ​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലോ​ ​k​e​s​n​i​t.​t​e​c​h​@​g​m​a​i​l.​c​o​m​യി​ലോ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.

അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​കു​ഫോ​സി​ൽ​ ​(​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഒ​ഫ് ​ഫി​ഷ​റീ​സ് ​ആ​ൻ​ഡ് ​ഓ​ഷ്യ​ൻ​ ​സ്റ്റ​ഡീ​സ്)​ ​ഭൗ​മ​ശാ​സ്ത്ര​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​റീ​ച്ച് ​ഔ​ട്ട് ​പ്രൊ​ജ​ക്ടി​ലേ​ക്ക് ​ജൂ​നി​യ​ർ​ ​റി​സേ​ർ​ച്ച് ​ഫെ​ല്ലോ​യു​ടെ​ ​ഒ​ഴി​വ്.​ 30​ന് ​രാ​വി​ലെ​ 9​:30​ന് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ആ​സ്ഥാ​ന​ത്ത് ​അ​ഭി​മു​ഖം​ ​ന​ട​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​h​t​t​p​s​:​/​/​w​w​w.​k​u​f​o​s.​a​c.​i​n.