1

പൂവാർ: തിരുവല്ലം വലിയ കുന്നുംപുറത്തു വീട്ടിൽ എ.ശശി (67) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ശരത് കൃഷ്ണ, ഭരത് കൃഷ്ണ. മരുമകൾ: കാഞ്ചന. അനന്തര ചടങ്ങ് : ഓഗസ്റ്റ് 6 ചൊവ്വാഴ്ച രാവിലെ 8ന്.