obit

നെടുമങ്ങാട് : ഉളിയൂർ ലക്ഷ്മി വിലാസത്തിൽ ശശിധരൻ പിള്ള (73) നിര്യാതനായി. ഭാര്യ: ഗിരിജ കുമാരി. മക്കൾ: ലേഖ, ലക്ഷ്മി. മരുമക്കൾ: ജയകുമാർ, സനൽകുമാർ. സഞ്ചയനം 28 ന് രാവിലെ 9ന്.