v

നെടുമങ്ങാട്: പഴകുറ്റി ഉളിയൂർ കവിയോട്ടുമുകൾ തടത്തരികത്ത് വീട്ടിൽ വസന്തകുമാരി (61) നിര്യാതയായി. ഭർത്താവ്: പരേതനായ രവി കെ. മകൻ: ആർ.വി. ബിജു (സി.പി.ഐ എം പൂവത്തൂർ എൽ.സി. അംഗം, കന്യാകോട് ബ്രാഞ്ച് സെക്രട്ടറി). മരുമകൾ: മൈത്രി. സഞ്ചയനം: തിങ്കൾ രാവിലെ 9ന്.