മലയിൻകീഴ് : മഞ്ചാടി ആതിരയിൽ(എം.എസ്.ആർ.എ.113)രാധാകൃഷ്ണകുമാർ(60,റിട്ട.സി.ഐ.എസ്.എഫ്)നിര്യാതനായി.ഭാര്യ : എസ്.അനിതകുമാരി.മക്കൾ : ആതിരകൃഷ്ണൻ,അഖിൽകൃഷ്ണൻ.മരുമക്കൾ : പരമേശ്വരൻനായർ,കീർത്തന.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.