പള്ളിക്കൽ:പുലിയൂർകോണം,മടവൂർ കോൺഗ്രസ് മണ്ഡലംകമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും കാരുണ്യസ്പർശം പദ്ധതിയുടെ ഉദ്ഘാടനവും വർക്കലകഹാർ നിർവഹിച്ചു.പുലിയൂർകോണം മണ്ഡലം പ്രസിഡന്റ് ഹസീനയുടെ അദ്ധ്യക്ഷതയിൽ മടവൂർ മണ്ഡലംപ്രസിഡന്റ് അജിത്കുമാർ,എസ്.ആർ.അഫ്സൽ,അനിൽകുമാർ,മക്തൂംതോളൂർ,സുജീനമക്തൂം,സിമിസതീഷ്,സബീന തുടങ്ങിയവർ പങ്കെടുത്തു.