തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിയറിംഗ് ആൻഡ് ടെക്നോളജി മണക്കാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം രാജധാനി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഡോ.ബിജു രമേശ് ഇന്ന് രാവിലെ 10ന് നിർവഹിക്കും. കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ എസ്.സേതുനാഥ്,അസി.സർക്കുലേഷൻ മാനേജർ കാച്ചാണി പ്രദീപ്,ആർ.ബി.എസ് ഡയറക്ടർ പ്രൊഫ.രജിത് കരുണാകരൻ,ആർ.ഐ.എച്ച്.എം.സി.ടി പ്രിൻസിപ്പൽ ഡോ.മഹേഷ് കൃഷ്ണ, സ്കൂൾ പ്രൻസിപ്പൽ മോസസ്, പി.ടി.എ പ്രസിഡന്റ് മണികണ്ഠൻ, സീനിയർ അസി. ഹരി, സ്റ്റാഫ് സെക്രട്ടറി റോബർട്ട് തുടങ്ങിയവർ പങ്കെടുക്കും