വർക്കല:നഗരസഭ പരിധിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും 30 ദിവസത്തിനുളളിൽ ലൈസൻസ് എടുക്കാത്തപക്ഷം സ്ഥാപനങ്ങൾ പൂട്ടി സീൽ വയ്ക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.