obit

ഇടിഞ്ഞാർ : ആദ്യകാല കോൺഗ്രസ് നേതാവ് ഇടിഞ്ഞാർ മൺപുറത്ത് വീട്ടിൽ പരേതനായ ദാവീദിന്റെ ഭാര്യ സരസമ്മ ദാവീദ് (85) നിര്യാതയായി. മക്കൾ : ഡി.രാജേന്ദ്രൻ (റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ് ), ഡി.രവീന്ദ്രൻ (റിട്ട. എ.ഒ, കോട്ടയം ഗവ. മെഡിക്കൽ കോളേജ് ), ഡി.ശശീന്ദ്രൻ, ഷൈലജ (രമ, ആശാ വർക്കർ). മരുമക്കൾ : സെൽവീന രാജേന്ദ്രൻ, രഞ്ജിത രവീന്ദ്രൻ, മോളി ശശീന്ദ്രൻ. പ്രാർത്ഥന : 28ന് ( വൈകിട്ട് 4 ന് കുടുംബ വീട്ടിൽ.