ഇടുക്കി ജില്ലയുടെ ലീഡ് ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ചുമതലയേറ്റതിനുശേഷം നടത്തിയ ആദ്യ വായ്പാ വിതരണമേള എസ്.ബി.ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ എ. ഭുവനേശ്വരി ഉദ്ഘാടനം ചെയ്യുന്നു. അജയ് പ്രകാശ് (എ.ജി.എം കാനറാ ബാങ്ക്), എസ്.ബി.ഐ ജനറൽ മാനേജർ മൻമോഹൻ സ്വയിൻ, ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സെലിനാമ്മ, രഞ്ജിത്ത് മുരളി (നോഡൽ ഓഫീസർ, എ.ഐ.എഫ്), എസ്.ബി.ഐ തൊടുപുഴ റീജണൽ മാനേജർ നെഫിൻ ക്രിസ്റ്റഫർ എന്നിവർ സമീപം