കല്ലമ്പലം: നാവായിക്കുളം മുല്ലനല്ലൂർ ലാലു നിവാസിൽ ലക്ഷ്മണൻ ചെട്ടിയാർ (70) നിര്യാതനായി.ഭാര്യ:പ്രഭകുമാരി.മക്കൾ :ലാലു,പ്രീജ,പ്രിജിത .മരുമക്കൾ :നിത്യ,റിഷി,രാജേഷ് കുമാർ.സഞ്ചയനം :ശനിയാഴ്ച രാവിലെ 8ന്.
ഫോട്ടോ
ലക്ഷ്മണൻ ചെട്ടിയാർ