നെടുമങ്ങാട്:നന്ദിയോട് പച്ച പത്മവിലാസത്തിൽ ബി .എസ് സുഹാസിനി(62)നിര്യാതയായി.ഭർത്താവ് :എസ് .മോഹനൻ.മക്കൾ:അനൂപ് എം എസ്,അനൂജ് എം .എസ്,അഖിജ എം എസ്.മരുമകൻ:ജയപ്രകാശ്.സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.