മരുതൂർക്കടവ്: മാർവൽ-ഡി 10, തിരുവാതിരയിൽ ലീല ബായി അമ്മ(85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ, മക്കൾ: ബി. മണികണ്ഠ കുമാർ, ലേഖ ബി. നായർ .മരുമക്കൾ: ശ്രീലത, പരേതനായ പ്രേം കുമാർ. സഞ്ചയനം ചൊവ്വ 8 മണിക്ക്.