mery

തിരുവനന്തപുരം: ശ്രീകാര്യം ആമ്പാടി നഗർ ലെയ്ൻ - 1 കുറ്റിച്ചൽ മേലെ വീട്ടിൽ പരേതനായ തങ്കപ്പൻ നാടാരുടെ ഭാര്യ മേരി ടി (80) നിര്യാതയായി.മക്കൾ: വിമല, ഷൈല , ഷീല, കമലം മരുമക്കൾ: രാമചന്ദ്രൻ, ജോൺസ്, ദിലീപ്കുമാർ, പരേതനായ ജോൺ വിക്ലിഫ്' പ്രാർത്ഥന : ശനിയാഴ്ച 3 മണിക്ക് സ്വവസതിയിൽ .