madh

പള്ളിപ്പുറം :കൈലാസ് ഭവനിൽ മദൻമോഹൻ (56) നിര്യാതനായി. ഭാര്യ: ലത. മക്കൾ: അഭിക്ഷേക്, അഭിജിത്ത്. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.