വാമനപുരം :ജയകൃഷ്ണമന്ദിരത്തിൽ കെ. സോമൻ (80) നിര്യാതനായി. ഭാര്യ: ശാന്ത കുമാരി. മക്കൾ: തളിത , അനിത, കവിത .മരുമക്കൾ: ജയകുമാർ, ബൈജു, സുനിൽകുമാർ.