പിരപ്പൻകോട് :കല്ലിടാന്തി ശ്രീരാഗത്തിൽ ശൈലജ (72) നിര്യാതയായി. ഭർത്താവ് :വാസുദേവൻ നായർ. മക്കൾ : രമേശൻ നായർ, രമ കുമാരി. മരുമക്കൾ : അനിത , സുരേന്ദ്രൻ പിള്ള. സഞ്ചയനം: തിങ്കൾ രാവിലെ 9 ന്.