1

നെൽകൃഷിക്ക് വേണ്ടി പഴയ രീതിയിലുള്ള ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുന്ന കർഷകൻ.വാമനപുരം-ആനാകുടി റോഡിന് സമീപത്തെ ഏലായിലെ വയൽപാടത്ത് നിന്നുള്ള ദൃശ്യം.