വട്ടിയൂർക്കാവ് :കുലശേഖരം കുന്നുംപുറം ലെയ്ൻ വിശാഖത്തിൽ പി.പ്രഭാകരൻ (85) നിര്യാതനായി.
മക്കൾ: ശ്രീകല, ജയലക്ഷ്മി.മരുമക്കൾ: ഹരികുമാർ, ഗിരീഷ് ബാബു.
സംസ്കാരം രാവിലെ 10 ന് ശാന്തികവാടത്തിൽ .