വക്കം : കുട്ടികൾക്കായുള്ള കലാസാംസ്‌കാരിക സംഘടനയായ വക്കം ബാല പ്രഭയുടെ ഉദ്ഘാടനം പ്രസിഡന്റ് ഷിജുവിന്റെ അദ്ധ്യക്ഷതയിൽ സിനിമ സീരിയൽ താരം ചെറുന്നിയൂർ ബാബു ഉദ്ഘാടനം ചെയ്തു. കലാസംവിധായകൻ ജെ.ബി.ജസ്റ്റിൻ,ഡോ.മധു ഗോപിനാഥ്,ഡോ.വക്കം സജീവ്,സുനിൽ ജി വക്കം,ലയൺസ് ക്ലബ് പ്രസിഡന്റ് അരവിന്ദാക്ഷൻ,സുമ ടീച്ചർ,വക്കം ഉണ്ണികൃഷ്ണൻ,മാധവ് കൃഷ്ണ,ദർശന ഷാജു,രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.