ആറ്റിങ്ങൽ: കേന്ദ്ര സർക്കാർ സംരഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ആറ് മാസം,ഒരു വർഷത്തെയും രണ്ട് വർഷത്തെയും ദൈർഘ്യമുള്ള മോണ്ടിസോറി,പ്രീപ്രൈമറി നഴ്സറി ടീച്ചർ ട്രെയിനിംഗ് പി.ജി ഡിപ്ലോമ,ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി,പ്ലസ്ടു,ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഓൺലൈനായും റഗുലറായും പഠിക്കാനുള്ള സൗകര്യമുണ്ട്.വിശദ വിവരങ്ങൾക്ക് യു.ടെക് ടീച്ചർ ട്രെയിനിംഗ് അക്കാഡമി,യൂണിവേഴ്സൽ ടവർ,ആറ്റിങ്ങൽ.ഫോൺ:9072991069.