കിളിമാനൂർ: നഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിൽ ബി.എസ്.എസി കമ്പ്യൂട്ടർ സയൻസ്,ബി.എസ്.ഡബ്ല്യു,ബി.എസ്.സി സൈക്കോളജി,ബി.എ ഇംഗ്ലീഷ്,ബി.ബി.എ, ബി.കോം കോ ഓപ്പറേഷൻ, ബി.കോം ബിസിനസ് ഇൻഫർമേഷൻ സിസ്റ്റം,എം.എ ഇംഗ്ലീഷ്,എം.എസ്.സി കമ്പ്യൂട്ടർ സയൻസ്,എം.കോം ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് എന്നി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.ഫോൺ: 9188037998, 7356675664.