ആറ്റിങ്ങൽ: ഗ്രന്ഥശാലയും പൊതുജനങ്ങളും എന്ന വിഷയത്തിൽ രാമച്ചംവിള നേതാജി ഗ്രന്ഥശാല പ്രഭാഷണം സംഘടിപ്പിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.രാജേന്ദ്രൻ വിഷയം അവതരിപ്പിച്ചു. ജി.കൊച്ചുകൃഷ്ണക്കുറുപ്പ്, പി.അനിൽകുമാർ,കെ.എസ്.ഗിരി,എസ്.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.