മുടപുരം: ഒരുകോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതിപ്രകാരം റംബുട്ടാൻ (75 എണ്ണം),മാവ് (125),സപ്പോട്ട (75),ഗ്രാഫ്ട് തൈകളും പേര (85),റോസ് ആപ്പിൾ (ചാമ്പ) ലയർ തൈകളും സബ്‌സിഡി നിരക്കിൽ വില്പനയ്ക്കായി എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കരമടച്ച രസീത് കോപ്പിയുമായി കൃഷിഭവനിൽ എത്തണം.