വർക്കല: വർക്കല ക്ലബിന്റെ ആഭിമുഖ്യത്തിൽ വർക്കലയിലെ വിവിധ സ്കൂളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ചിത്രരചനാ മത്സരം 28ന് രാവിലെ 10 മുതൽ ക്ലബ് ഹാളിൽ നടക്കും.മത്സരാർത്ഥികൾ രാവിലെ 9ന് മുൻപായി എത്തിച്ചേരണം. എൽ.പി (പെൻസിൽ കളർ), യു.പി (വാട്ടർകളർ) , എച്ച്.എസ്(വാട്ടർകളർ).എച്ച്.എസ്.എസ് (വാട്ടർകളർ) വിഭാഗങ്ങളായാണ് മത്സരം.