കഴക്കൂട്ടം: ചെമ്പകമംഗലം റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിള ഉദ്ഘാടനം ചെയ്തു അസോസിയേഷൻ പ്രസിഡന്റ് കെ.ജി.സതീഷിന്റെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളായ ബി.അജിത് കുമാർ,​ജെ.ബിനി എന്നിവർ പങ്കെടുത്തു.