വിതുര:മലയടിശാസ്താംപാറശ്രീധർമ്മശാസ്താക്ഷേത്രത്തിൽ കർക്കിടകവാവ് ദിനമായ ആഗസ്റ്റ് 3ന് രാവിലെ 4.50 മുതൽ ക്ഷേത്രമേൽശാന്തി ആര്യനാട് വൈഷ്ണവത്തിൽ കുട്ടൻശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ബലിതർപ്പണവും,തിലഹോമവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.