കല്ലമ്പലം: ജനദ്രോഹ കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് സി.പി.എം കുടവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.പാർട്ടി ഏരിയാ കമ്മിറ്റിയംഗം ഇ.ജലാൽ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.വിജിൻ എന്നിവർ നേതൃത്വം നൽകി.ലോക്കൽ കമ്മിറ്റിയംഗങ്ങൾ,ബ്രാഞ്ച് സെക്രട്ടറിമാർ,വർഗ ബഹുജന സംഘടനാ നേതാക്കൾ,കർഷക തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.