പള്ളിക്കൽ: കർഷക ദിനത്തോടനുബന്ധിച്ച് ചിങ്ങം ഒന്നിന് പള്ളിക്കൽ,മടവൂർ കൃഷി ഭവനുകളുടെ നേതൃത്വത്തിൽ കർഷകരെ ആദരിക്കും.യോഗ്യതയുള്ള കർഷകർ ഓഗസ്റ്റ് 5ന് മുൻപ് അതാത് ഓഫീസുകളിൽ നാമനിർദ്ദേശങ്ങൾ/അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർമാർ അറിയിച്ചു.ഫോൺ: പള്ളിക്കൽ:938340205,മടവൂർ :9383470199.