ശിവഗിരി : ഇന്ന് ശിവഗിരിയിൽ നടക്കുന്ന മഹാഗുരുപൂജയിൽ എസ്.എൻ.ഡി.പി യോഗം പളളം 28 ബി ശാഖയും, 48 -ാം നമ്പർ വനിതാ സംഘവും പങ്കെടുക്കും. എല്ലാ വർഷവും മഹാഗുരുപൂജ നടത്താറുണ്ട്. പ്രസിഡന്റ് സുധിഷ് ബാബു, സെക്രട്ടറി പ്രസാദ്. പി. കേശവൻ, വൈസ് പ്രസിഡന്റ് കെ. ആർ. മോഹനൻ, യൂണിയൻ കമ്മിറ്റിയംഗം റ്റി. എൻ. കൊച്ചുമോൻ എന്നിവർ നേതൃത്വം നല്‍കും.