abdul

പള്ളിപ്പുറം :മുഴുത്തിരിയാവട്ടം അൻസർ നിലയത്തിൽ അബ്ദുൽ റഹുമാൻ (റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ് )നിര്യാതനായി .ഭാര്യ പരേതയായ ബദറുനിസ (71, റിട്ട. സെക്രട്ടേറ്റിയറ്റ് ഫിനാൻസ് ഡിപാർട്ട്മെന്റ് ).

മക്കൾ: അൻസർ ,അൻവർ.മരുമക്കൾ:നജുമ ( ആലുംമൂട് ഗവ.എൽ. പി. എസ് ), നിസ (മോഡൽ പബ്ലിക്ക് സ്കൂൾ, പള്ളിപ്പുറം)