വർക്കല:അന്താരാഷ്ട്ര ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഇന്ന് രാവിലെ 8 മുതൽ ലിവർ ഫംഗ്ഷൻ ടെസ്റ്റ്,ഹെപ്പറ്റൈറ്റിസ് ബി സർഫേസ് ആന്റിജൻ,എച്ച്.സി.വി എന്നി ടെസ്റ്റുകൾ 20 ശതമാനം ഡിസ്കൗണ്ട് നിരക്കിൽ നടത്താവുന്നതാണ്.ടെസ്റ്റ് ചെയ്യുന്നവർക്ക് സൗജന്യ ഫിസിഷ്യൻ കൺസൾട്ടേഷൻ ഉണ്ടായിരിക്കും.ഫോൺ: 9400050200 , 0470 2601228, 2602249