p

തിരുവനന്തപുരം:നീറ്റ് യു.ജി പരീക്ഷയുടെ പുതിയ റാങ്ക് പട്ടിക ഇതുവരെ എൻട്രൻസ് കമ്മിഷണർക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കൈമാറിയിട്ടില്ല. ഇതുൾപ്പെടെ നടപടിക്രമങ്ങൾ ഏറെയുള്ളതിനാൽ മെഡിക്കൽ പ്രവേശനം നീണ്ടേക്കും. പ്രവേശനത്തിന് പുതുക്കിയ ഷെഡ്യൂൾ ഉടൻ പ്രസിദ്ധീകരിക്കും. പുതിയ റാങ്ക് പട്ടിക അടുത്തയാഴ്ച ലഭിച്ചേക്കും.

ഒരു ചോദ്യത്തിന് ര​ണ്ട് ഉ​ത്ത​ര​ങ്ങ​ൾ​ക്ക്​ മാ​ർ​ക്ക്​ ന​ൽ​കിയത് സുപ്രീംകോടതി റ​ദ്ദാ​ക്കി​യ​തോ​ടെ റാ​ങ്ക്​ ലിസ്റ്റ് ആകെ മാ​റിയതാണ് നടപടികൾ നീളാൻ പ്രധാന കാരണം. രാജ്യത്താകെ ഒ​ന്നാം റാ​ങ്ക്​ 67ൽ ​നി​ന്ന്​ 17 ആ​യി കു​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ഒ​ന്നാം റാ​ങ്ക് നാ​ലി​ൽ നി​ന്ന്​ ഒ​ന്നാ​യി. നേ​ര​ത്തെ ഒ​ന്നാം റാ​ങ്ക് നേടിയ ക​ണ്ണൂ​ർ സ്വ​ദേ​ശി ​ശ്രീ​ന​ന്ദ്​ ഷ​ർ​മി​ലിന് മാ​ത്ര​മാ​ണ്​ പു​തിയ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ൽ ഒ​ന്നാം റാ​ങ്ക്.

ആദ്യ ലിസ്റ്റിൽ ഒ​ന്നാം റാ​ങ്ക്കാരായിരുന്ന ദേ​വ​ദ​ർ​ശ​ൻ നാ​യ​ർ​ക്ക്​ 49, വി.​ജെ അ​ഭി​ഷേ​കി​ന്​ 73, അ​ഭി​ന​വ്​ സു​നി​ൽ പ്ര​സാ​ദി​ന്​ 82 എന്നിങ്ങനെയായി റാ​ങ്ക്. കേ​ര​ള​ത്തി​ൽ നി​ന്ന്​ യോ​ഗ്യ​ത നേ​ടി​യ​വ​ർ കൂടി. ആദ്യ സിസ്റ്റിൽ 86,681 പേ​ർ. പു​തി​യ പ​ട്ടി​ക​യി​ൽ 32 പേ​ർ കൂടി 86,713 ആ​യി. പുതിയ റാങ്ക് ​പ​ട്ടി​ക ല​ഭി​ച്ചാ​ലേ പ്ര​ത്യേ​ക റാ​ങ്ക്​ പ​ട്ടി​ക തയ്യാ​റാ​ക്കി സം​സ്ഥാ​ന ക്വാട്ട​യി​ലെ പ്ര​വേ​ശ​നം ആ​രം​ഭി​ക്കാ​നാകൂ.

സ്റ്റേ​ ​തി​രി​ച്ച​ടി​യ​ല്ല​:​ ​ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​ര​ണം​ ​സ്റ്റേ​ ​ചെ​യ്ത​ ​ഹൈ​ക്കോ​ട​തി​ ​ന​ട​പ​ടി​ ​ചാ​ൻ​സ​ല​ർ​ക്ക് ​തി​രി​ച്ച​ടി​യ​ല്ലെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​പ​റ​ഞ്ഞു.​ ​ഗ​വ​ർ​ണ​ർ​ ​എ​ടു​ക്കു​ന്ന​ ​തീ​രു​മാ​ന​ങ്ങ​ളോ​ട് ​വി​യോ​ജി​ക്കാ​നും​ ​അ​തി​നെ​തി​രെ​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​നും​ ​എ​ല്ലാ​വ​ർ​ക്കും​ ​ഭ​ര​ണ​ഘ​ട​ന​ ​അ​വ​കാ​ശം​ ​ന​ൽ​കു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ,​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​ക്ര​മ​ത്തെ​ ​ഒ​രി​ക്ക​ലും​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​കോ​ട​തി​ ​അ​വ​രു​ടെ​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ​ ​അ​വ​കാ​ശ​ത്തെ​ ​വി​നി​യോ​ഗി​ക്കു​ന്ന​തി​നെ​ ​ബ​ഹു​മാ​നി​ക്കു​ന്നു.​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​സ്ഥി​രം​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​രെ​ ​നി​യ​മി​ക്കാ​നാ​ണ് ​ന​ട​പ​ടി.​ ​അ​തി​നെ​ ​നി​ര​ന്ത​രം​ ​എ​തി​ർ​ക്കു​ന്ന​വ​രു​ണ്ട്.​ ​അ​വ​ർ​ ​നി​യ​മ​പ​ര​മാ​യി​ ​മു​ന്നോ​ട്ട് ​പോ​യാ​ൽ​ ​എ​നി​ക്ക് ​പ്ര​ശ്ന​മി​ല്ല.​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ച​ത് ​നി​യ​മ​വി​രു​ദ്ധ​മാ​യാ​ണോ​ ​എ​ന്ന് ​തീ​രു​മാ​നി​ക്കേ​ണ്ട​ത് ​കോ​ട​തി​യാ​ണ്.


കൊ​​​മേ​​​ഴ്സ്യ​​​ൽ​​​ ​​​പൈ​​​ല​​​റ്റ് ​​​ലൈ​​​സ​​​ൻ​​​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​കൊ​​​മേ​​​ഴ്സ്യ​​​ൽ​​​ ​​​പൈ​​​ല​​​റ്റ് ​​​ലൈ​​​സ​​​ൻ​​​സി​​​നാ​​​യി​​​ ​​​ട്രെ​​​യി​​​നി​​​ക​​​ളെ​​​ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ​​​രാ​​​ജീ​​​വ് ​​​ഗാ​​​ന്ധി​​​ ​​​അ​​​ക്കാ​​​ഡ​​​മി​​​ ​​​ഫോ​​​ർ​​​ ​​​ഏ​​​വി​​​യേ​​​ഷ​​​ൻ​​​ ​​​ടെ​​​ക്നോ​​​ള​​​ജി​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ 50​​​%​​​ ​​​മാ​​​ർ​​​ക്കോ​​​ടെ​​​ ​​​പ്ല​​​സ്ടു,​​​ഫി​​​സി​​​ക്സ്,​​​ ​​​ഇം​​​ഗ്ലീ​​​ഷ്,​​​ക​​​ണ​​​ക്ക് ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ​​​ 55​​​%​​​ ​​​മാ​​​ർ​​​ക്ക് ​​​നേ​​​ടി​​​യ,​​​ 2024​​​ ​​​ഏ​​​പ്രി​​​ൽ​​​ 1​​​ന് 17​​​വ​​​യ​​​സ് ​​​തി​​​ക​​​ഞ്ഞ​​​വ​​​ർ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​എ​​​സ്‌​​​സി​​​/​​​എ​​​സ്ടി​​​ ​​​വി​​​ഭാ​​​ഗം​​​ ​​​അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ​​​പ്ല​​​സ്ടു​​​വി​​​ന് 45​​​%​​​ ​​​മാ​​​ർ​​​ക്കും​​​ ​​​ഫി​​​സി​​​ക്സ്,​​​ക​​​ണ​​​ക്ക്,​​​ഇം​​​ഗ്ലീ​​​ഷ് ​​​എ​​​ന്നി​​​വ​​​യി​​​ൽ​​​ 50​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​മാ​​​ർ​​​ക്കും​​​ ​​​മ​​​തി​​​യാ​​​കും.​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ 0471​​​-2501814,​​​ 9526800767,​​​ ​​​r​​​a​​​g​​​a​​​a​​​t​​​@​​​g​​​m​​​a​​​i​​​l.​​​c​​​o​​​m.


വി​​​ദേ​​​ശ​​​ ​​​പ​​​ഠ​​​ന​​​ത്തി​​​ന് ​​​ഒ​​​ഴു​​​ക്ക് ​​​ത​​​ട​​​യാ​​​ൻ​​​ ​​​'​​​സ്റ്റ​​​ഡി​​​ ​​​ഇ​​​ൻ​​​ ​​​കേ​​​ര​​​ള​​​'​​​ ​​​പ​​​ദ്ധ​​​തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​വി​​​ദേ​​​ശ​​​പ​​​ഠ​​​ന​​​ത്തി​​​നു​​​ള്ള​​​ ​​​മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ​​​ ​​​ഒ​​​ഴു​​​ക്ക് ​​​കു​​​റ​​​യ്ക്കാ​​​നും​​​ ​​​വിദ്യാർ​​​​​​​ത്ഥി​​​​​​​ക​​​​​​​ളെ​​​ ​​​കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ​​​ ​​​പി​​​​​​​ടി​​​​​​​ച്ചു​​​​​​​നി​​​റു​​​​​​​ത്താ​​​​​​​നും​​​ ​​​‘​​​സ്റ്റ​​​​​​​ഡി​​​ ​​​ഇ​​​​​​​ൻ​​​ ​​​കേ​​​​​​​ര​​​​​​​ള​​​’​​​ ​​​പ​​​ദ്ധ​​​തി​​​ ​​​ന​​​ട​​​പ്പാ​​​ക്കും.​​​ ​​​അ​​​ന്യ​​​സം​​​സ്ഥാ​​​ന,​​​ ​​​വി​​​ദേ​​​ശ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളെ​​​ ​​​ആ​​​ക​​​ർ​​​ഷി​​​ക്കു​​​ക​​​യും​​​ ​​​ല​​​ക്ഷ്യ​​​മാ​​​ണ്.​​​ ​​​ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച​​​ ​​​ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​കൗ​​​ൺ​​​സി​​​ലി​​​ന്റെ​​​ ​​​ശു​​​പാ​​​ർ​​​ശ​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​അം​​​ഗീ​​​ക​​​രി​​​ച്ചു.​​​ ​