പള്ളിക്കൽ: മടവൂർ ഗ്രാമപഞ്ചായത്തിലെ ജനദ്രോഹപരമായ നിലപാടിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ വിവിധാവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി മടവൂർ പഞ്ചായത്ത് കമ്മിറ്റി സമരം നടത്തും.ഇതിന്റെ ഭാഗമായി 31ന് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.