ചെറുന്നിയൂർ താന്നിമൂട് വാറുവിള വീട്ടിൽ ആർ. സുന്ദരേശൻ (79) നിര്യാതനായി.
ഭാര്യ : രാജശ്രീ.മക്കൾ : സജീവൻ, സജീവ്കുമാർ, സുപ്രൻ, ഷൈലജ, സനൽ, സുനിത, ബീന.
സംസ്കാര ചടങ്ങ് രാവിലെ 10 മണിക്ക്.